ടെണ്ടര്‍ പരസ്യങ്ങള്‍

June 1, 2026

Window No: G285834/2026
അവസാന തിയ്യതി - 12.11.2026 പകല്‍ 11.00 മണി
തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി നി‍ർവ്വഹണം നടത്തുന്ന പ്രൊ.നം 112/27 –
ഫിലമൻ്റ് രഹിത കേരളം-തെരുവ് വിളക്ക് എന്ന പദ്ധതി നടപ്പിലാക്കുന്നതിനായി
മത്സരാധിഷ്ഠിത ടെണ്ടറുകള്‍ ക്ഷണിച്ചുകൊള്ളുന്നു.
പ്രസ്തുത ടെണ്ടര്‍ നോട്ടീസ് www.tender.lsgkerala.gov.in Window No. G285834/2026 പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്ക്ക് ബന്ധപ്പെടുക ഫോണ്‍ 0468 2214387