കമ്മിറ്റികൾ
സ്ഥിരം സമിതികൾ
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി രൂപീകരിച്ചിട്ടുള്ള സമിതികളാണ് സ്ഥിരം സമിതികൾ. എല്ലാ സ്ഥിരം സമിതികളിലേയും എക്സ് ഒഫീഷ്യോ അംഗമാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്.